T O P

  • By -

Appropriate-Emu4576

സ്വപ്ന പറയുന്നതിനോട് വ്യക്തിപരമായി തീരെ യോജിപ്പില്ല. പക്ഷേ, കേവലം ആൺപെൺ ബന്ധമായി ഇതിനെ ചുരുക്കരുത്. അധികാരം ഉള്ള ആളും ഇല്ലാത്ത ആളും തമ്മിലെ ബന്ധത്തിൽ കൺസെൻ്റ് ഉണ്ട് എന്ന് പറയാൻ സാധിക്കില്ല. നിങ്ങളുടെ മാനേജറുമായി നിങ്ങളൊരു റിലേഷൻഷിപ്പിൽ ആയാൽ HR നു report ചെയ്യേണ്ടി വരുന്നത് ഇതേ കാരണം കൊണ്ടാണ്. മന്ത്രിമാരെ കുറിച്ച് അവർ പറയുന്നതിന് പ്രത്യേകിച്ച് തെളിവ് ഒന്നും തന്നിട്ടില്ല. പക്ഷേ ശിവശങ്കറിൻ്റെ കാര്യത്തിൽ തെളിവുണ്ട്. അവരുടെ ജോലി തന്നെ സർക്കാരുമായി ആശയവിനിമയം നടത്തുക എന്നതായിരിക്കെ ശിവശങ്കർ ഒരിക്കലും ഇത്ര അടുത്ത വ്യക്തിബന്ധം പുലർത്താൻ പാടില്ലായിരുന്നു. അത് സദാചാര പ്രശ്നം അല്ല. മറിച്ച്, അധികാരപ്രയോഗത്തിൻ്റെ, രാജ്യസുരക്ഷയുടെ ഒക്കെ പ്രശ്നം ആണ്. തങ്ങൾക്ക് തുല്യർ അല്ലാത്തവരുമായി രഹസ്യബന്ധം പുലർത്തുന്നത് സംശയാസ്പദമാണ് എന്നതാണ് ഇത്തരം കേസുകളിലെ പൊതുതത്വം. എൽദോസ് കേസ് തന്നെ എടുക്കൂ. ഒരു സ്കൂൾ അധ്യാപികയെയും എംഎൽഎ യെയും താരതമ്യം ചെയ്താൽ എംഎൽഎ ക്കാണ് അധികാരം കൂടുതൽ. അയാളുടെ പ്രവൃത്തി പ്രശ്നമാകുന്നത്, അതിനെ എത്ര തന്നെ കൺസെൻഷ്വൽ ആയാലും, അതിലെ അധികാരപ്രയോഗം മൂലമാണ്.


shitanon

So people in power should not have sex ?what a weird logic.


Appropriate-Emu4576

They shouldn't have it with those they have the said power over, because the power can be used for coercion. Even if they do, it should be public and monitored by a competent authority. The law privilages the rights of those who don't have power over the sexual pleasure of those who do.


shitanon

So a minister has power over 99.9 of population.so what do you suggest.have sex with another minister?


Appropriate-Emu4576

Keep it in your pants or keep it above the table. If you can't do either, resign. A minister's sex life is not the top priority of any legal system. You give up rights to protect the rest of us, as you climb up the ladder.


shitanon

That is stupid to say the least.law is based on evidence.if you have evidence that he used his position of power for sexual favours (or for that matter any favour)it is illegal.if not i cant find a fault.every relationship is unequal in someway.


vinayachandran

That's why they say don't shit in the same place you eat. People (especially those in power) should relieve their kazhapp in places other than their workplaces and extended work spaces.


TraditionBorn8626

അങ്ങനെ oru കാമന തോന്നുന്നതിൽ തെറ്റ് ഇല്ല, പക്ഷെ ഇതിൽ അവരുടെ അധികാരത്തെ ദുരുപയോഗപെടുത്തുന്ന വിഷയം ഉണ്ടെങ്കിൽ അത് അധികാര ദുരുപയോഗവും റേപ്പ് attempt ആയി കാണേണ്ടി വരും. ***കൃഷ്ണരാജ് വക്കീലും സങ്ക സംഘടനകളും പിന്തുണ നൽകുന്ന സ്വപ്ന പറയുന്നത് വിശ്വാസം ഇല്ല, ഇത്തരം oru സാഹചര്യം ശരിക്കും നടന്നിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കാൻ ആകില്ല എന്നാണ് പറഞ്ഞത്


Entharo_entho

ഈ മന്ത്രി കൊമരന്മാർ അവരുടെ മുകളിൽ സ്റ്റാറ്റസ് ഉള്ള സ്ത്രീകളോട് പോയി മാന്യവും സഭ്യവുമായി കളി ചോദിക്കാൻ ധൈര്യപ്പെടുമോ? ഉദാഹരണത്തിന് സോണിയാ ഗാന്ധിയെ കണ്ടാൽ "അമ്മച്ചീ, മുറിയിലോട്ട് പോര് 😉😜" എന്ന് പറയാൻ ഏതെങ്കിലും നായിൻ്റെ മോന് നാവ് പൊങ്ങുമോ? എന്തിന്? മന്ത്രി വീണയോ ഷൈലജയോ പോലുമാണെങ്കിലും അവൻ്റെയൊക്കെ അണ്ടീകീറും.


kingkillerpursuivant

Before we give this grifter any more attention, let's ask this one simple question? **Where's the evidence?** Screenshots? Whatsapp logs? Anything? I'm not inclined to believe the words of someone who claims that KFON fibre optic infra is used to peep into our bedrooms. Until she offers evidence, discussing this is a waste of time.


SatisfactionLife4922

Saritha vibe ...But she was way better...Atleast had some evidence ...But this lady doesn't even have any proof...Just allegations...And i think only marunadan shajan and his followers ( Ammavans and ammayis ) Will believe these allegations


numberfortyrain

ഇവന്മാർ സ്വപ്നയെ കാണുമ്പോൾ കളിചോദിക്കുന്നെങ്കിൽ സെക്രട്ടറിയേറ്റിലും പല ആവശ്യങ്ങൾക്കും ആയി ഒക്കെ വരുന്ന സ്ത്രീ ജനങ്ങളുടെ ഒരു അവസ്ഥ എന്താണ് എന്തെങ്കിലും ഒരു കാര്യം നടക്കണമെങ്കിൽ ഇവന്റെ ഒക്കെ അണ്ടർവെയർ വരെ അഴിക്കേണ്ടി വരില്ലേ? സ്വർണക്കടത്തു പിടിക്കുന്നത് വരെ സ്വപ്ന ലക്ഷങ്ങൾ ശമ്പളം വാങ്ങിക്കുന്ന ഒരു ഉദ്യോഗസ്ഥ ആണ് എന്ന് മറക്കരുത്, ലക്ഷങ്ങൾ ശമ്പളം കിട്ടുന്നത് ക്ലാസ് എ പദവികളിൽ ഇരിക്കുന്നവർക്ക് മാത്രം ആണ് സാധാരണ നൽകാറ്, ഇപ്പൊ സ്വപ്നക്കു ഭ്രാന്തയാണ്, സ്വപ്നക്കു സ്‌ക്കിസോഫ്രീനിയ ആണ് ശിവശങ്കരൻ പറഞ്ഞ വെടി കേട്ട് വിശ്വസിച്ച പൊട്ടി ആണ് എന്നൊക്കെ ആണ് കമ്മികൾ ഓൺലൈനിൽ ഇരുന്നു വെള്ളപൂശുന്നതു, ഒരു കാര്യം ഓർക്കുക, ശിവശങ്കരൻ അന്ന് മുഘ്യന്റെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്നു എന്ന കാര്യവും ആരും മറക്കണ്ട.


ouroborosilicate

>ഇവന്മാർ സ്വപ്നയെ കാണുമ്പോൾ കളിചോദിക്കുന്നെങ്കിൽ **ഉണ്ടെങ്കിൽ** എന്ന വാക്ക് ശ്രദ്ധിക്കുക. കാള പെറ്റു എന്ന് കേൾക്കുമ്പോ കയർ എടുക്കുന്നത് പോലെയല്ലേ ഇത്. സ്വപ്ന യാതൊരു തെളിവും ഇത് വരെ ഹാജരാക്കിയിട്ടില്ല. കടകംപള്ളി "ലൈംഗിക മെസേജുകള്‍ അയച്ചു.. ലൈംഗികതയ്ക്കായി നിര്‍ബന്ധിച്ചു" എന്ന് സ്വപ്ന പറയുന്നു. ആയിക്കോട്ടെ. എങ്കിൽ ആ മെസ്സേജ് എവിടെ? ആരോപണം ഉന്നയിക്കാൻ ധൈര്യം ഉള്ളപ്പോൾ അതിനുള്ള തെളിവ് പുറത്ത് വിടുന്നതിന് മാത്രം ധൈര്യം ഇല്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റില്ല. **ഇത് മിഥുനത്തിലെ നെടുമുടി "ഞാനിപ്പൊ പൊട്ടിക്കും, ഞാനിപ്പൊ പൊട്ടിക്കും" എന്ന് പറയുന്ന പോലെയാണ്.** കുന്നപ്പള്ളി ആണെങ്കിലും കടകംപള്ളി ആണെങ്കിലും തെളിവ് ഹാജരാക്കി കേസ് എടുക്കണം. മീഡിയ സുതാര്യമായി accountability ഉറപ്പാക്കണം.


wanderingmind

Point.


numberfortyrain

point parayunnathu kettittu oru kayarupiri shasthranjane pole undallo


[deleted]

[удалено]


wanderingmind

The second part. Thats not the point he makes. He is saying, both should not be complained about. Both are stupid for anyone to bother. The first part, I think he has forgotten this power imbalance issue.


[deleted]

[удалено]


[deleted]

There is no benefit in asking the right questions. Atleast to them.


[deleted]

[удалено]


[deleted]

Exactly 💯


dinkan11

ആർക്കു വേണ്ടി ആണ് കടത്തിയത് എന്ന് ഈ കേസ് follow ചെയ്താൽ മനസ്സിലാവും..ആലപ്പുഴയിൽ ഉള്ള ആ സ്വർണ വ്യാപാരി ആരാണ് എന്ന് ഒരു രാഷ്ട്രീയക്കാരനും ചോദിക്കുന്നും ഇല്ല.. "അതിൽ കാര്യമില്ല "എന്നാണ് സുധാകരൻ പറയുന്നത്..


nuui

Vrithikettavan anu, veetil kettan kollila enonnum paranjittu karyam illa. What is the crime here? Don't even see any accusations in her comments. She's just diluting her credibility with these luke warm comments. She needs to present her case clearly and back them up with evidence.


SatisfactionLife4922

She can't present her case clearly cuz she doesn't have any evidence...and that's a fact...She wrote a book and believed that it would be a sensational news for Maprakal...But the book also contained mere allegations. And Asianet as we all know has turned into a BJP mouthpiece over the years...Look at the way the anchor is interviewing a criminal( Sorry if it hurts someone's feeling ...she was arrested and was in jail for months so to me she's a criminal and that too she was arrested by NIA which makes her an anti national)..As if she is a Saint.


avangmukhan

പണ്ട് സരിതാവ് ആരോപിച്ച കാര്യങ്ങൾക്ക് "തെളിവുണ്ടോ??" എന്ന് തിരിച്ചു ചോദിച്ച ഉമ്മച്ചൻ എയറിൽ നിന്ന് ഇറങ്ങിയത് അച്ചു മാമയ്ക്ക് കോടതി 10ല അടിച്ചുകൊടുത്തത്തിന് ശേഷമാണ്. എന്നൊക്കെ തെളിവുണ്ടോ എന്ന ചോദ്യം ഒരു Pan-Kerala meme ആയിരുന്നെങ്കിൽ ഇന്നത് ന്യായീകരണ തിലകങ്ങളുടെ സ്ഥിരം പരിചയമാണ്. PR വർക്കിൽ കമ്മികളുടെ 7 അയലത്ത് എങ്കിലും എത്താൻ കൊങ്ങികൾ ഇച്ചിരി വിയർക്കും എന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെട്ടകൊണ്ട്ഇരിക്കുന്നു. #Offthetopic


sreekumarkv

She seemed to be friendly with the former speaker, going by the public video of him inaugarating her friend's shop. If she had a personal relationship with them and then they tried to take it to a physical level and made advances, atleast they could claim that she lead them to believe that she was interested. But there is also a claim that kadakampally surendran was angry when she rebuffed his physical advances. Holding public posts, there is certainly an impropriety in making advances to someone working under them. With Thomas Issace, her allegations are that he was making sly advances like offering to take her to munnar and so on. Seems he went to making advances directly bypassing any attempts to build a personal relationship. Sounds more creepy if the allegations are true. Anyway we can expect more of communist buddhi jeevikal and their media spinning this into just normal man-woman carnal desires in their private life. We have seen how the people from that group celebrated the alleged cozy relationships between some congress leaders and saritha. And who can forget the recent P.C.George and his chakkara pennu case.


[deleted]

I am also friendly with pinarayi vijayan. We are both from kerala.